Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cഓസ്‌കാർ പിയാസ്ട്രിസ്

Dജോർജ്ജ് റസൽ

Answer:

A. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• റെഡ്ബുൾ-ഹോണ്ട കമ്പനിയുടെ ഡ്രൈവറാണ് മാക്സ് വേർസ്റ്റപ്പൻ • രണ്ടാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (കാർ കമ്പനി - ഫെരാരി) • മൂന്നാം സ്ഥാനം - ഓസ്‌കാർ പിയാസ്ട്രിസ് (കാർ കമ്പനി - മക്ലെരാൻ മെഴ്‌സിഡസ്) • മത്സരവേദി - ലൂസെയിൽ ഇൻെറർനാഷണൽ സർക്യൂട്ട്, ഖത്തർ


Related Questions:

വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?
പ്രഥമ അണ്ടർ - 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി ?
ഒളിമ്പിക്സ് സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത ആര്?
The term 'Chinaman' is used in which game:

ചെസ്സ് കളിയുമായി ബന്ധപ്പെട്ട പദങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലെഗ് ബൈ (Leg By)
  2. കാസ്‌ലിങ് (Castling)
  3. പിഞ്ചിങ് (Pinching)
  4. സ്റ്റെയിൽമേറ്റ് (Stalemate)