2024 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?Aഎ എം ആരിഫ്Bപി. പി ചിത്തരഞ്ജൻCകെ .സി .വേണുഗോപാൽDകൊടിക്കുന്നിൽ സുരേഷ്Answer: C. കെ .സി .വേണുഗോപാൽ Read Explanation: • ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം - 7• ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങൾ :-അരൂർചേർത്തലഅലപ്പുഴഅമ്പലപ്പുഴഹരിപ്പാട്കായംകുളംകരുനാഗപ്പള്ളി Read more in App