Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

Aഡാനിയൽ സ്റ്റാൾ

Bറോബർട്ട് ഹാർട്ടിങ്

Cക്രിസ്റ്റ്‌ജെൻ സെഹ്‌

Dമൈക്കോളാസ്‌ അലക്‌ന

Answer:

D. മൈക്കോളാസ്‌ അലക്‌ന

Read Explanation:

• ലാത്വനിയയുടെ താരം ആണ് മൈക്കോളാസ്‌ അലക്‌ന • മൈക്കോളാസ്‌ അലക്‌ന റെക്കോർഡ് ഇട്ട ദൂരം - 74.35 മീറ്റർ • 1986 ൽ ജർമ്മൻ താരം യുർഗൻ ഷൂൾട്ട് നേടിയ റെക്കോർഡ് (74.08 മീറ്റർ) ആണ് മറികടന്നത്


Related Questions:

2022 ശൈത്യകാല ഒളിമ്പിക്സിനെ കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഫലത്തിൽ 100 ശതമാനം കൃത്രിമ മഞ്ഞ് ഉപയോഗിക്കുന്ന ആദ്യത്തെ ശൈത്യകാല ഒളിമ്പിക്സാണ് ബീജിംഗ് ഗെയിംസ്.
  2. ദക്ഷിണ കൊറിയയെ 2022 ലെ ബീജിംഗ് ശൈത്യകാല ഒളിമ്പിക്സിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സസ്പെൻഡ് ചെയ്തു. 
  3. ആരിഫ് ഖാൻ ആൽപൈൻ സ്കീയിംഗിൽ 2022 ശൈത്യകാല ഒളിമ്പിക്സിന് യോഗ്യത നേടി. 

 

2012-ലെ ഒളിംപിക്സ് മത്സര വേദി
2024 ലെ വേൾഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം
“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?