App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം എത്ര ?

A68 വയസ്

B71 വയസ്

C74 വയസ്

D76 വയസ്

Answer:

B. 71 വയസ്

Read Explanation:

• ഇന്ത്യയിൽ സ്ത്രീകളുടെ ആയുർദൈർഘ്യം - 74 വയസ് • ഇന്ത്യയിൽ പുരുഷന്മാരേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്കാണ്


Related Questions:

India's first luxury Cruise Ship is ?
ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?
2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള 42മത്തെ നിർമ്മിതി ഏത് ?
Nur-Sultan is the capital of which country ?
' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?