Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?

Aചാന്ദ്നി ചൗക്ക്

Bസരോജിനി നഗർ

Cസരായ് കാലേഖാൻ ചൗക്ക്

Dവിജയ് ചൗക്ക്

Answer:

C. സരായ് കാലേഖാൻ ചൗക്ക്

Read Explanation:

• സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമണ് ബിർസാ മുണ്ട • "ജൻജാതീയ ഗൗരവ് ദിവസ്" എന്ന പേരിലാണ് ബിർസാ മുണ്ടയുടെ ജന്മദിനം ആചരിക്കുന്നത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
വിദ്യാഭ്യാസ രംഗത്ത് ബഹുഭാഷാ തത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രസർക്കാരിൻ്റെ പ്ലാറ്റ്ഫോം ഏത്?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?
ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?