App Logo

No.1 PSC Learning App

1M+ Downloads
2024 ൽ മരണാനന്തര ബഹുമതിയായി ഭാരത് രത്ന ലഭിച്ച പ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?

Aഎം എസ് സ്വാമിനാഥൻ

Bപ്രഫുല്ല ചന്ദ്ര റേ

Cജഗദീഷ് ചന്ദ്ര ബോസ്

Dശ്രീനിവാസ രാമാനുജൻ

Answer:

A. എം എസ് സ്വാമിനാഥൻ

Read Explanation:

• ഇന്ത്യയിലെ പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും സസ്യ ജനിതക ശാസ്ത്രജ്ഞനുമാണ് എം എസ് സ്വാമിനാഥൻ • ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് - എം എസ് സ്വാമിനാഥൻ • 2024 ൽ ഭാരത് രത്ന ലഭിച്ച മറ്റു വ്യക്തികൾ - കർപ്പൂരി താക്കൂർ, പി വി നരസിംഹറാവു, ചരൺ സിംഗ് (മൂന്നുപേർക്കും മരണാനന്തര ബഹുമതി), എൽ കെ അദ്വാനി


Related Questions:

2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?
മികച്ച നവാഗത പാർലമെൻറ്റേറിയന് നൽകുന്ന 2023 ലെ ലോക്മത് പാർലമെൻറ്ററി പുരസ്‌കാരത്തിന് അർഹനായത് ആര് ?
69 ആമത് ദേശീയ ചലചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ മലയാള നടൻ ?
Who won the National Award for Best Actress at the National Film Award 2018?
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?