App Logo

No.1 PSC Learning App

1M+ Downloads
2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?

Aസുസ്മിത റോയ്

Bഹർനാസ് സന്ധു

Cനന്ദിനി ഗുപ്ത

Dറിയ സിൻഹ

Answer:

D. റിയ സിൻഹ

Read Explanation:

• 2024 മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് - റിയാ സിൻഹ • രണ്ടാം സ്ഥാനം നേടിയത് - പ്രജ്ഞൽ പ്രിയ • മൂന്നാം സ്ഥാനം - ഝാവി വെർജ്


Related Questions:

മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
പുതിയതായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച "എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ" കീഴിലുള്ള കേരളത്തിലെ വിമാനത്താവളം ഏത് ?
സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?
റയിൽവേക്ക് വേണ്ടി പുതിയതായി രൂപീകരിച്ച കമാൻഡോ വിഭാഗം ?
What is the main benefit of the name look-up facility, introduced by the Reserve Bank of India for RTGS and NEFT systems?