Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?

Aജസ്റ്റിസ് അജയ് മണിക്റാവു ഖാൻവിൽക്കർ

Bജസ്റ്റിസ് ആർ എസ് ഗവായ്

Cജസ്റ്റിസ് ഋതുരാജ് അവസ്തി

Dജസ്റ്റിസ് കൃഷ്ണ മുരാരി

Answer:

C. ജസ്റ്റിസ് ഋതുരാജ് അവസ്തി

Read Explanation:

• ഇന്ത്യയുടെ 22-ാമത് ലോ കമ്മീഷൻ ചെയർപേഴ്‌സൺ ആയിരുന്ന വ്യക്തി ആണ് ജസ്റ്റിസ് ഋതുരാജ് അവസ്തി • ലോക്‌പാൽ കമ്മിറ്റി ചെയർമാൻ ആണ് ജസ്റ്റിസ് അജയ് മണിക്റാവു ഖാൻവിൽക്കർ


Related Questions:

ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ച വർഷം?
സ്വതന്ത്ര ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്ന വർഷം ?
നാഷണൽ കമ്മീഷൻ ഓഫ് മൈനോറിറ്റീസ് ആക്ട് നിലവിൽ വന്നത് ഏത് വർഷമായിരുന്നു ?
To whom does the National Commission for Women submit its annual report?

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലെ ആദ്യ സംഭവങ്ങളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി ഉപയോഗിച്ചത്.

  2. 2017 ൽ ഗോവയിലാണ് വിവിപാറ്റിന്റെ ആദ്യ സമ്പൂർണ്ണ സംസ്ഥാന ഉപയോഗം.

  3. 2013 ൽ നോട്ടയുടെ ചിഹ്നം അവതരിപ്പിച്ചു.