App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?

Aഅജ്‌മാൻ

Bഷാർജ

Cഫുജൈറ

Dഅബുദാബി

Answer:

D. അബുദാബി

Read Explanation:

• അബുദാബിയിലെ ആദ്യത്തെ CSI ദേവാലയം ആണ് • CSI - Church of South India • അബുദാബിയിലെ അബുമുറൈഖയിലെ കൾച്ചറൽ ഡിസ്ട്രിക്കറ്റിൽ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്


Related Questions:

Capital city of Canada ?
പർവതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?
Name the country which has no national anthem?
2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്പ്യൻ രാജ്യം ഏത് ?