2024 ൽ "സിഗ് (Zig)" എന്ന പേരിൽ ഗോൾഡ് ബാക്ക്ഡ് കറൻസി പുറത്തിറക്കിയ രാജ്യം ഏത് ?
Aസ്ലോവാക്യ
Bസാംബിയ
Cശ്രീലങ്ക
Dസിംബാവേ
Answer:
D. സിംബാവേ
Read Explanation:
• സിഗ് (Zig) എന്നതിൻറെ പൂർണ്ണ രൂപം - സിംബാവേ ഗോൾഡ്
• കറൻസി നിലവിൽ വന്നത് - 2024 ഏപ്രിൽ 8
• കറൻസി പുറത്തിറക്കിയത് - റിസർവ് ബാങ്ക് ഓഫ് സിംബാവേ
• സിംബാവെയുടെ കറൻസിയായ സിംബാവേ ഡോളറിന് പകരം ആയിട്ടാണ് സിംബാവേ ഗോൾഡ് പുറത്തിറക്കിയത്