Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പുതിയതായി രൂപീകരിച്ച കൂട്ടായ്‌മ ?

Aഫ്രീ അലയൻസ് എക്സ്പ്രസ്

Bപേട്രിയറ്റ്സ് ഫോർ യൂറോപ്പ്

Cയൂറോപ്യൻ യൂണിയൻ മൂവ്‌മെൻറ്

Dപൊളിറ്റിക്കൽ ആക്ഷൻ കോൾ

Answer:

B. പേട്രിയറ്റ്സ് ഫോർ യൂറോപ്പ്

Read Explanation:

• കൂട്ടായ്മയിലെ അംഗങ്ങൾ - ഫ്രീഡം പാർട്ടി (ഓസ്ട്രിയ), ആക്ഷൻ ഓഫ് ഡിസാറ്റിസ്‌ഫൈഡ് സിറ്റിസൺസ് (ചെക് റിപ്പബ്ലിക്ക്), ഫിഡസ് പാർട്ടി (ഹംഗറി) • "പേട്രിയറ്റ് ഫോർ യൂറോപ്പ്" കൂട്ടായ്‌മ പുറത്തിറക്കിയ പ്രകടനപത്രിക - ദേശാഭിമാന പ്രകടനപത്രിക


Related Questions:

Gita Gopinath was appointed the Chief of ?
2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?
താജ്മഹൽ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ?
How many official languages are there in the European Union ?