Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

Aപാക്കിസ്ഥാൻ

Bസൗദി അറേബ്യ

Cഈജിപ്ത്

Dഇറാൻ

Answer:

B. സൗദി അറേബ്യ

Read Explanation:

• പുരാതന കിന്ദ രാജ്യത്തിൻ്റെ ആദ്യകാല തലസ്ഥാനമായിരുന്ന പ്രദേശം • പുരാതന ദക്ഷിയാണ് അറേബ്യാൻ ലിപിയിൽ എഴുതിയ ലിഖിതങ്ങൾ കണ്ടത്തിയ പ്രദേശം • സൗദി അറേബ്യയിൽ നിന്ന് UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട എട്ടാമത്തെ പ്രദേശമാണ് അൽഫാഫ് ഗ്രാമം


Related Questions:

2025 ബ്രിക്സ് ഉച്ചകോടി വേദി?
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?
ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് വിയന്ന?
"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?