App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?

Aഅർമേനിയ

Bബഹ്‌റൈൻ

Cനേപ്പാൾ

Dബെലാറസ്

Answer:

D. ബെലാറസ്

Read Explanation:

• ഒൻപതാമത് (2023) അംഗമായ രാജ്യം - ഇറാൻ • ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് - ബെയ്‌ജിങ്‌


Related Questions:

CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?
Which specialized agency of UNO lists World Heritage Sites?
UNESCO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
Who is the president of Asian infrastructure investment bank
ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ്റിൻ്റെ ആസ്ഥാനം എവിടെയാണ് ?