2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
Read Explanation:
- 2 വർഷം കൂടുമ്പോഴാണ് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കാറുള്ളത്.
2022
- ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു
- വേദി - വെസ്റ്റിൻഡീസ്
- ഇന്ത്യയുടെ ക്യാപ്റ്റൻ - യഷ്ദുൽ
- അഞ്ചാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്.
- കിരീടം നേടിയ വർഷങ്ങൾ
1️⃣ 2000
2️⃣ 2008
3️⃣ 2012
4️⃣ 2018
5️⃣ 2022