App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച "സങ് ദാവോ ലീ"ക്ക് ഏത് ശാസ്ത്ര മേഖലയിലെ കണ്ടുപിടുത്തങ്ങൾക്കാണ് നോബേൽ പുരസ്‌കാരം ലഭിച്ചത് ?

Aഭൗതികശാസ്ത്രം

Bരസതന്ത്രം

Cസാമ്പത്തിക ശാസ്ത്രം

Dവൈദ്യശാസ്ത്രം

Answer:

A. ഭൗതികശാസ്ത്രം

Read Explanation:

• ചൈനീസ്-അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആണ് അദ്ദേഹം • ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് - 1957 • നൊബേൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞൻ • ആൽബർട്ട് ഐൻസ്റ്റീൻ പുരസ്‌കാരം ലഭിച്ചത് - 1957 • ക്വാണ്ടം പ്രതിഭാസങ്ങളെ പഠിക്കുന്നതിനുള്ള "ലീ മോഡൽ" വികസിപ്പിച്ച ശാസ്ത്രജ്ഞൻ


Related Questions:

മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
ലോകത്ത് ആദ്യമായി ഇൻഷുറൻസിനായി "ജനറേറ്റീവ് AI ടൂൾ" പുറത്തിറക്കിയ കമ്പനി ?
മൈക്രോസോഫ്റ്റുമായി സഹകരിച്ച് "മെറ്റ" പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?
A computer program that is used to convert an assembly language to machine language is :
പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?