App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച സുന്ദർരാജൻ പദ്മനാഭൻ ഏത് ഇന്ത്യൻ പ്രതിരോധ സേനയുടെ മേധാവിയായിരുന്നു ?

Aഇന്ത്യൻ കരസേന

Bഇന്ത്യൻ വ്യോമസേന

Cഇന്ത്യൻ നാവികസേന

Dഇന്ത്യൻ കോസ്റ്റ് ഗാർഡ്

Answer:

A. ഇന്ത്യൻ കരസേന

Read Explanation:

• ഇന്ത്യൻ കരസേനയുടെ മേധാവിയായ ആദ്യ കേരളീയനാണ് സുന്ദർരാജൻ പത്മനാഭൻ • 2000 മുതൽ 2002 വരെ കരസേനയുടെ മേധാവിയായിരുന്നു • 2001 ൽ നടന്ന "ഓപ്പറേഷൻ പരാക്രം" അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് നടത്തിയത്


Related Questions:

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?
' Integrated Guided Missile Development Programme ' ആരംഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരാൻ പോകുന്നത് എവിടെ ?
Which of the following missile systems was developed to address gaps in India’s 'No First Use' nuclear doctrine?