Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാരിൻ്റെ പ്രധാനമന്ത്രി ആര് ?

Aമുഹമ്മദ് യൂനുസ്

Bഖാലിദ സിയ

Cതാരിഖ് റഹ്മാൻ

Dഫക്രുദീൻ അഹമ്മദ്

Answer:

A. മുഹമ്മദ് യൂനുസ്

Read Explanation:

• 2006 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് മുഹമ്മദ് യൂനുസ് • ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ചതിനെ തുടർന്നാണ് മുഹമ്മദ് യൂനുസിനെ ഇടക്കാല പ്രധാനമന്ത്രി ആക്കിയത് • ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ വേണ്ടി സൂക്ഷ്‌മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിൻ്റെ സ്ഥാപകനാണ് മുഹമ്മദ് യൂനുസ്


Related Questions:

ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?
ലോകത്തിന്റെ റിക്ഷ നഗരം :
The range that acts as watershed between India and Turkistan is
Which state of India shares the longest border with China?
പഞ്ചശീല തത്വം ഒപ്പിട്ടത് എന്നായിരുന്നു ?