2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
Aഗോവ
Bമഹാരാഷ്ട്ര
Cആന്ധ്രാ പ്രദേശ്
Dതമിഴ്‌നാട്
Answer:
D. തമിഴ്‌നാട്
Read Explanation:
• തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് കഴുവേലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
• നിലവിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്