App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?

Aജർമനി

Bമലേഷ്യ

Cതായ്‌ലൻഡ്

Dസിംഗപ്പൂർ

Answer:

B. മലേഷ്യ

Read Explanation:

• ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ 1. ഡിജിറ്റൽ സാങ്കേതിക വിദ്യ 2. തൊഴിൽ, റിക്രൂട്ട്മെൻറ്, തൊഴിലാളികളുടെ കൈമാറ്റം, എന്നിവയിൽ സഹകരണം 3. ആയുർവ്വേദം, പരമ്പരാഗത വൈദ്യ രീതി എന്നിവയിലുള്ള സഹകരണം 4. സംസ്കാരം, കല, പൈതൃകം 5. ടൂറിസം 6. യുവജനകാര്യം, സ്പോർട്സ് 7. പൊതുഭരണവും ഭരണപരിഷ്കാരങ്ങളും • കരാറുകളിൽ ഒപ്പിട്ടത് - നരേന്ദ്ര മോദി, അൻവർ ഇബ്രാഹിം (മലേഷ്യൻ പ്രധാനമന്ത്രി)


Related Questions:

അടുത്തിടെ ഇന്ത്യൻ സൈന്യം ശിവാജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
2018ലെ സ്വച്ച്‌ ഭാരത് സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ?
സിക്കിമിലെ ആദ്യത്തെ എയർപോർട്ട് ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?
ഉപഭോക്ത്യ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ വേണ്ടി ആരംഭിച്ച എ ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ?