Challenger App

No.1 PSC Learning App

1M+ Downloads
2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aസാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി, ചിരാഗ് ഷെട്ടി

Bലിയാൻ വെയ്ക്കിങ്, വാങ് ചാങ്

Cകാങ് മിൻ ഹ്യുക്ക്, സിയോ സ്യങ് ജെ

Dആരോൺ ചിയ, സോഹ്‌ വൂ യിക്ക്

Answer:

C. കാങ് മിൻ ഹ്യുക്ക്, സിയോ സ്യങ് ജെ

Read Explanation:

• ദക്ഷിണ കൊറിയയുടെ താരങ്ങൾ ആണ് കാങ് മിൻ ഹ്യുക്ക്, സിയോ സ്യങ് ജെ • ഡബിൾസ് വിഭാഗത്തിൽ റണ്ണറപ്പ് ആയത് - സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി, ചിരാഗ് ഷെട്ടി


Related Questions:

വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?
2023 ഫെബ്രുവരിയിൽ അന്തരിച്ച ഒളിമ്പ്യൻ തുളസിദാസ് ബലറാം ഏത് കായിക ഇനത്തിലാണ് ഒളിംപിക്സിൽ പങ്കെടുത്തത് ?

1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?

  1. ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു
  2. മലയാളിയാണ്
  3. ഹോക്കിയിൽ മെഡൽ നേടി
  4. ഗോവ സംസ്ഥാനക്കാരനാണ്
2025 മെയിൽ ദോഹയിൽ വെച്ച് നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക് പുരുഷ ജാവലിൻ ത്രോയിൽ മാന്ത്രിക ദൂരം എന്നറിയപ്പെടുന്ന 90 മീറ്റർ കടമ്പ കടന്ന് 90.23 മീറ്റർ ദൂരം എറിഞ്ഞ ഇന്ത്യൻ അത്‌ലറ്റ്