Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച "പി ജി ജോർജ്ജ്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cവോളിബോൾ

Dഫുട്‍ബോൾ

Answer:

D. ഫുട്‍ബോൾ

Read Explanation:

• കേരള ഫുട്‍ബോൾ ടീം മുൻ ക്യാപ്റ്റൻ, പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് പി ജി ജോർജ്ജ് • പി ജി ജോർജിൻറെ ആത്മകഥ - ഹാഫ് ടൈം


Related Questions:

2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ കിരീടം നേടിയത് ആര് ?
2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?
2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?