Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?

Aഗയാന

Bകൊളംബിയ

Cഇക്വഡോർ

Dപെറു

Answer:

C. ഇക്വഡോർ

Read Explanation:

• ശക്തമായ വേനലിനെ തുടർന്ന് വൈദ്യുതി ഉൽപ്പാദനത്തിൽ പ്രതിസന്ധി ഉണ്ടായതിനെ തുടർന്നാണ് ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് • 2024 ജനുവരിയിൽ രാജ്യത്തെ ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ഇക്വഡോർ


Related Questions:

ഏഷ്യയുടെ പടിഞ്ഞാറേ അറ്റമായ ' ബാബ മുനമ്പ് ' ഏതു രാജ്യത്താണ് ?
Name the first city in the world to have its own Microsoft designed Font.
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
Where did the Maji Maji rebellion occur ?