2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
Aഷാൻ ഷൗ - 12
Bസോയൂസ് എം എസ് 24
Cവെനേര - ഡി
Dഅൻഗാര എ 5
Answer:
B. സോയൂസ് എം എസ് 24
Read Explanation:
• ബഹിരാകാശ ദൗത്യത്തിന് ശേഷം മടങ്ങി എത്തിയവർ - ഒലെഗ് നോവിറ്റ്‌സ്‌കി (റഷ്യ), ലോറൽ ഓ ഹാര (യു എസ് എ), മറീന വാസിലെവ്സ്കായ (ബെലറൂസ്)
• ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപണം നടത്തിയത് - 2023 സെപ്റ്റംബർ 15
• പേടകം വിജയകരമായി തിരികെ ഭൂമിയിൽ എത്തിയത് - 2024 ഏപ്രിൽ 6
• ബഹിരാകാശ നിലയത്തിലെ ദൗത്യ കാലയളവ് - 203 ദിവസം 9 മണിക്കൂർ 1 മിനിറ്റ്