App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?

Aഇറാൻ

Bതുർക്കി

Cസ്കോട്ട്ലൻഡ്

Dഇൻഡോനേഷ്യ

Answer:

C. സ്കോട്ട്ലൻഡ്

Read Explanation:

സ്‌കോട്ടിഷ് നാഷണൽ നാഷണൽ പാർട്ടിയുടെ ലീഡർ ആണ് ഹംസ യൂസഫ് • സ്‌കോട്ടിഷ് ഗവൺമെൻറ്റിൻറെ തലവൻ അറിയപ്പെടുന്നത് - ഫസ്റ്റ് മിനിസ്റ്റർ (First Minister) • സ്കോട്ട്ലൻഡിലെ ആദ്യ മുസ്ലിം ഭരണാധികാരിയായ വ്യക്തി ആണ് ഹംസ യുസഫ്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപ്?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചതിനെ തുടർന്ന് 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത രാജ്യം ഏത് ?
തെക്കു പടിഞ്ഞാറൻ ദിക്കിൽ നിന്നും വരുന്ന കാലവർഷത്തിന്റെ പേര് 'മൺസൂൺ' എന്നാണ്. ഇങ്ങനെ വിശേഷിപ്പിച്ചതാരാണ്?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?
Where is the headquarters of NATO ?