Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ലോകബാങ്കിൻ്റെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി നിയമിതനായത് ആര് ?

Aസിദ്ധാർഥ് മൊഹന്തി

Bഗീതാ ഗോപിനാഥ്

Cരാകേഷ് മോഹൻ

Dഅരവിന്ദ് പനഗരിയ

Answer:

C. രാകേഷ് മോഹൻ

Read Explanation:

• റിസർവ്വ് ബാങ്കിൻറെ മുൻ ഡെപ്യുട്ടി ഗവർണർ ആയിരുന്ന വ്യക്തി ആണ് രാകേഷ് മോഹൻ • ലോകബാങ്ക് രൂപീകൃതമായത് - 1945 ഡിസംബർ 27  • ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് - 1946 മാർച്ച് 1  • ലോകബാങ്ക് ആസ്ഥാനം - വാഷിങ്ടൺ D C

Related Questions:

അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ്?
താഴെ പറയുന്നവയിൽ ഗ്രീൻപീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
2025 ജൂണിൽ UN പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്?