App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?

Aകെ ദിൽന

Bധന്യ പൈലോ

Cആർ മീര

Dഅനാമിക രാജീവ്

Answer:

A. കെ ദിൽന

Read Explanation:

• കോഴിക്കോട് സ്വദേശിയാണ് ദിൽന • ദിൽനയോടൊപ്പം ദൗത്യത്തിൽ പങ്കെടുക്കുന്നത് - എ രൂപ (പുതുച്ചേരി സ്വദേശി) • ദൗത്യത്തിന് ഉപയോഗിക്കുന്ന പായ്ക്കപ്പൽ - INSV താരിണി • ഇന്ത്യൻ വനിതാ നാവികസേനാ അംഗങ്ങൾ നടത്തുന്ന രണ്ടാമത്തെ സമുദ്ര പരിക്രമ പര്യടനം ആണ് • 2017 ൽ 6 വനിതാ നാവികസേനാ അംഗങ്ങളാണ് ആദ്യ പര്യടനം നടത്തിയത്


Related Questions:

Indian Army day is celebrated on :
ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
Which of these is India's first indigenously built submarine?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?