Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഏത് രാജ്യത്തിൻ്റെ ഇന്ത്യയിലെ സ്ഥാനപതിയായിട്ടാണ് "ഐഷാന്ത്‌ അസീമ" നിയമിതയായത് ?

Aമലേഷ്യ

Bമാലിദ്വീപ്

Cപാക്കിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

B. മാലിദ്വീപ്

Read Explanation:

• 2019 മുതൽ 2023 വരെ ചൈനയിലെ മാലിദ്വീപ് സ്ഥാനപതിയായിരുന്നു ഐഷാന്ത്‌ അസീമ


Related Questions:

എത്ര രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു?
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?
Which one of the following pairs is correctly matched?
ഇന്ത്യയെയും ശ്രീലങ്കയയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?
നീളത്തിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ നീളം കുടിയ നദിയാണ് ?