App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഏത് രാജ്യത്തെ പ്രസിഡൻറായിട്ടാണ് "കൈസ് സെയ്‌ദ്" രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?

Aലൈബീരിയ

Bമാൾട്ട

Cടുണീഷ്യ

Dലിബിയ

Answer:

C. ടുണീഷ്യ

Read Explanation:

• ട്യുണീഷ്യയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് കൈസ് സെയ്‌ദ് • വടക്കേ ആഫ്രിക്കൻ രാജ്യമാണ് ടുണീഷ്യ • മുല്ലപ്പൂ വിപ്ലവം നടന്ന രാജ്യം - ടുണീഷ്യ


Related Questions:

സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ജനിച്ചത് ഏതു വർഷമാണ്?
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?
അൺലീഷ്ഡ് (Unleashed) എന്ന പേരിൽ ആത്മകഥ എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?