App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായിട്ടാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയെ നിയമിച്ചത് ?

Aമഹാരാഷ്ട്ര

Bഹരിയാന

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

C. ജാർഖണ്ഡ്

Read Explanation:

• വോട്ടർമാരിൽ തിരഞ്ഞെടുപ്പിൻ്റെയും വോട്ട് ചെയ്യുന്നതിൻ്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്


Related Questions:

' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :
മധ്യപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?
മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?