2024 ഒക്ടോബറിൽ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം ?AബീഹാർBകർണാടകCതെലങ്കാനDകേരളംAnswer: D. കേരളം Read Explanation: • ഏകകണ്ഠമായിട്ടാണ് പ്രമേയം കേരള നിയമസഭ പാസാക്കിയത് • പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് - എം ബി രാജേഷ്Read more in App