App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനം കേന്ദ്ര തപാൽ വകുപ്പ് ഏത് സംസ്ഥാനത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് ?

Aഹിമാചൽ പ്രദേശ്

Bഉത്തർപ്രദേശ്

Cഉത്തരാഖണ്ഡ്

Dഅരുണാചൽ പ്രദേശ്

Answer:

D. അരുണാചൽ പ്രദേശ്

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര തപാൽ വകുപ്പ് • പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനി - സ്കൈ എയർ മൊബിലിറ്റി


Related Questions:

നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം :
ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതാണ് ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?