App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?

Aവിശാഖപട്ടണം

Bകൊച്ചി

Cലക്ഷദ്വീപ്

Dആൻഡമാൻ & നിക്കോബാർ

Answer:

A. വിശാഖപട്ടണം

Read Explanation:

• മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ • മലബാർ നാവിക അഭ്യാസം ആദ്യമായി നടത്തിയ വർഷം - 1992 • 2023 ലെ നാവിക അഭ്യാസത്തിന് വേദിയായത് - സിഡ്‌നി (ഓസ്‌ട്രേലിയ)


Related Questions:

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?