Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ നടന്ന യു എൻ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (COP-16) യുടെ വേദി ?

Aമോൺട്രിയൽ

Bകാലി

Cകാൻകുൻ

Dനഗോയ

Answer:

B. കാലി

Read Explanation:

• കൊളംബിയയിലെ നഗരമാണ് കാലി • 16-ാമത്ഉച്ചകോടിയാണ് 2024 ൽ നടന്നത് • 16-ാം ഉച്ചകോടിയുടെ അധ്യക്ഷ - സുസാന മുഹമ്മദ് (കൊളംബിയയുടെ പരിസ്ഥിതി വകുപ്പ് മന്ത്രി) • 15-ാം ഉച്ചകോടിക്ക് (COP-15) വേദിയായത് - മോൺട്രിയൽ (കാനഡ)


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗ രാജ്യങ്ങളിൽ നിന്ന് യുഎൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ഏക വ്യക്തിയാണു ഗ്ലാഡ്വിൻ ജെബ്ബ്.
  2. 1956 ഫെബ്രുവരി 22 നാണ് നോർവെക്കാരനായ ട്രിഗ്വേലി ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായി ചുമതലയേറ്റത്.
    ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ലോക പൈതൃക പട്ടികയിലിടം നേടിയ വർഷം ഏതാണ് ?
    ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണമെത്ര?
    ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന വർഷം ഏതാണ് ?

    സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:

    1. വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    2. ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
    3. പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
    4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം