Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?

Aഷുചിൻഷാൻ അറ്റ്‌ലസ്

Bആരെൻഡ് റോളണ്ട്

Cഹേൽ-ബോപ്പ്

Dമോർഹൗസ്

Answer:

A. ഷുചിൻഷാൻ അറ്റ്‌ലസ്

Read Explanation:

• ഷുചിൻഷാൻ അറ്റ്‌ലസ് സൂര്യനെ ചുറ്റിവരാൻ എടുക്കുന്ന സമയം - 80000 വർഷം • ഷുചിൻഷാൻ അറ്റ്‌ലസിൻ്റെ മറ്റൊരു പേര് - C/2023 A3


Related Questions:

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?
ഭൂമി അല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ ?
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?
നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിലൂടെ വിക്ഷേപിക്കുന്ന ഓസ്ട്രേലിയയുടെ ആദ്യത്തെ മൂൺ റോവർ?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്