Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?

Aഇന്ത്യ

Bമലേഷ്യ

Cഇൻഡോനേഷ്യ

Dഫിലിപ്പൈൻസ്

Answer:

A. ഇന്ത്യ

Read Explanation:

• കണ്ണുകളെ ബാധിക്കുന്ന ബാക്റ്റീരിയ അണുബാധയാണ് ട്രാക്കോമ • ട്രാക്കോമയ്ക്ക് കാരണമാകുന്ന രോഗകാരി - ക്ലമീഡിയ ട്രാക്കോമാറ്റിസ്‌ ബാക്റ്റീരിയ • ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമാണ് ഇന്ത്യ • ട്രാക്കോമ മുക്തമായ മറ്റു തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ - ലാവോസ്, കംബോഡിയ


Related Questions:

തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
'ബൈക്ക് സിറ്റി' ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ?
Which country hosted G-20 summit meeting in 2013?