App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ വീശിയ "ട്രാമി ചുഴലിക്കാറ്റ്" മൂലം നാശനഷ്ടം ഉണ്ടായ രാജ്യം ?

Aഫിലിപ്പൈൻസ്

Bഇൻഡോനേഷ്യ

Cജപ്പാൻ

Dചൈന

Answer:

A. ഫിലിപ്പൈൻസ്

Read Explanation:

• ഫിലിപ്പൈൻസിൽ കാറ്റ് അറിയപ്പെടുന്ന പേര് - ക്രിസ്റ്റിൻ ചുഴലിക്കാറ്റ് • കാറ്റിന് ട്രാമി എന്ന പേര് നൽകിയത് - ജപ്പാൻ


Related Questions:

ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
ഉഷ്ണമേഖലാ ഉയർന്ന മർദ്ദത്തിൽ നിന്ന് ഭൂമധ്യരേഖാ താഴ്സ് മർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റ് ?
ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രക്രിയ അറിയപ്പെടുന്നത് :
അമേരിക്കൻ പേടകമായ “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

ധരാതലീയ ഭൂപട വായനയ്ക്ക് ആവശ്യമായ അടിസ്ഥാന ധാരണകൾ എന്തെല്ലാം :

  1. ഭൂപടങ്ങളുടെ നമ്പർ ക്രമം
  2. സ്ഥാന നിർണയരീതികൾ
  3. ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും
  4. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും