App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?

Aരാജസ്ഥാൻ

Bജമ്മു & കശ്മീർ

Cകേരളം

Dബീഹാർ

Answer:

B. ജമ്മു & കശ്മീർ

Read Explanation:

• നഗര തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുൻപിലുള്ളത് - ജമ്മു & കശ്മീർ (13.1 %) • രണ്ടാമത് - ഹിമാചൽപ്രദേശ് (10.4 %) • മൂന്നാം സ്ഥാനം - രാജസ്ഥാൻ (9.7 %) • കേരളത്തിൻ്റെ സ്ഥാനം - 5 (8.6 %) • നഗര തൊഴിലില്ലായ്‌മ ഏറ്റവും കുറവുള്ളത് - ഗുജറാത്ത് (3 %) • കേന്ദ്ര സ്ഥിതിവിവര മന്ത്രാലയമാണ് തൊഴിൽസേനാ സർവേ നടത്തുന്നത്


Related Questions:

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത ആര് ?
2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?