2024 ഒളിംപിക്സ് ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?Aഓപ്പറേഷൻ ഗോൾഡ് മെഡൽBഒളിംപിക്സ് 2024Cഓപ്പറേഷൻ ഒളിമ്പിയDഗോൾഡൻ റൺAnswer: C. ഓപ്പറേഷൻ ഒളിമ്പിയ Read Explanation: • കേരളത്തിന് ഒളിമ്പിക് സ്വർണ്ണം എന്ന ലക്ഷ്യവുമായി കേരള സർക്കാരും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ പദ്ധതിRead more in App