App Logo

No.1 PSC Learning App

1M+ Downloads
2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

Aസൈക്ലോൺ

Bടോർനാഡോ

Cമൺസൂൺ

Dഡൌൺ ഡ്രാഫ്റ്റ്

Answer:

D. ഡൌൺ ഡ്രാഫ്റ്റ്

Read Explanation:

  • കൂമ്പാരമേഘങ്ങളുടെ മേൽത്തട്ടിൽ നിന്നും മധ്യഭാഗത്ത് കൂടി താഴേക്ക് വീശുന്ന കാറ്റാണ് ഡൗൺ ഡ്രാഫ്റ്റ്

Related Questions:

ആദ്യമായി ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർ ?
കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?
കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?