App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

Aമന്നു ഭണ്ഡാരി

Bഗീത മേത്ത

Cആർ. ചമ്പകലക്ഷ്മി

Dമഹാദേവി വർമ്മ

Answer:

C. ആർ. ചമ്പകലക്ഷ്മി

Read Explanation:

  • ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) ചരിത്ര പഠന കേന്ദ്രത്തിൽ പ്രൊഫസറായും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റായും പ്രൊഫ. ചെമ്പകലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • മതവും സമൂഹവും, വ്യാപാരം, നഗരവൽക്കരണം, സംസ്ഥാന രൂപീകരണം, കല, വാസ്തുവിദ്യ എന്നിവയായിരുന്നു പ്രൊഫ. ചെമ്പകലക്ഷ്മിയുടെ ഗവേഷണ മേഖലകൾ.

Related Questions:

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
2025 മെയ്ൽ വിട വാങ്ങിയ ഇന്ത്യൻ ശാസ്ത്ര പ്രതിഭയും സ്ഥിരപ്രപഞ്ച സിദ്ധാന്തത്തിന്റെ ശക്തനായ പ്രയോക്താവുമായ വ്യക്തി?
2019-ലെ World Habitat Award നേടിയ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?