2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?Aചെമ്മീൻBരണ്ടിടങ്ങഴിCഏണിപ്പടികൾDതോട്ടിയുടെ മകൻAnswer: A. ചെമ്മീൻ Read Explanation: • ജാപ്പനീസ് ഭാഷയിൽ വിവർത്തനം ചെയ്ത പുസ്തകം പുറത്തിറക്കാൻ സാധിച്ചില്ല • എഴുത്തുകാരിയും ജാപ്പനീസ് ഭാഷാധ്യാപികയും ആയിരുന്നു തക്കാക്കോ മുല്ലൂർRead more in App