App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?

Aഎം വി റുവൈൻ

Bഎം വി കെം പ്ലൂട്ടോ

Cഎം വി സായിബാബ

Dഎം വി ലില നോർഫോക്ക്

Answer:

D. എം വി ലില നോർഫോക്ക്

Read Explanation:

• ലൈബീരിയൻ ചരക്കുകപ്പൽ ആണ് എം വി ലില നോർഫോക്ക് • ചരക്കു കപ്പൽ മോചിപ്പിക്കുന്നതിനായി കമാൻഡോ ഓപ്പറേഷന് നടത്തിയ യുദ്ധക്കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?
നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?
അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?
Which military exercise signifies bilateral cooperation between Indian and Chinese armed forces?
2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?