Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?

Aഎം വി റുവൈൻ

Bഎം വി കെം പ്ലൂട്ടോ

Cഎം വി സായിബാബ

Dഎം വി ലില നോർഫോക്ക്

Answer:

D. എം വി ലില നോർഫോക്ക്

Read Explanation:

• ലൈബീരിയൻ ചരക്കുകപ്പൽ ആണ് എം വി ലില നോർഫോക്ക് • ചരക്കു കപ്പൽ മോചിപ്പിക്കുന്നതിനായി കമാൻഡോ ഓപ്പറേഷന് നടത്തിയ യുദ്ധക്കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ? 

  1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം  
  2. 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കിഴിൽ കച്ചാർ ലെവി എന്ന പേരിൽ നിലവിൽ വന്നു  
  3. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൈനിക വിഭാഗം  
  4. ' വടക്കു കിഴക്കിന്റെ കാവൽക്കാർ ' എന്നറിയപ്പെടുന്നു 
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?
Astra Missile is specifically an ?
DRDO സ്ഥാപിതമായ വർഷം ?