Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഇന്ത്യൻ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിൻ ഏത് ?

Aആർ എസ് 2

Bജെൻവാക്

Cകോവിറാൻ

Dമെഡിജെൻ

Answer:

A. ആർ എസ് 2

Read Explanation:

• വാക്‌സിൻ വികസിപ്പിച്ചത് - ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസിലെ മോളിക്കുലാർ ബയോ ഫിസിക്‌സ് യൂണിറ്റ് • നിലവിലുള്ള കോവിഡ് വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ദീർഘകാല ക്ഷമതയുള്ളതുമായ വാക്‌സിൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ക്യാൻസർ സെൻറർ ആരംഭിച്ചത് എവിടെയാണ് ?
ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ എന്താണ്?
അടുത്തിടെ കൊളസ്‌ട്രോൾ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?
അടുത്തിടെ പ്ലാസ്റ്റിക്കിൽ നിന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റൻറ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം ?