Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?

Aസി 130 ജെ സൂപ്പർ ഹെർക്കുലീസ്

Bഹോക്കർ സിഡ്‌ലെ എച്ച് എസ് 748

Cഡോണിയർ ഡി ഓ 228

Dബോയിങ് സി 17

Answer:

A. സി 130 ജെ സൂപ്പർ ഹെർക്കുലീസ്

Read Explanation:

• ഇന്ത്യൻ വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനം ആണ് സി 130 ജെ സൂപ്പർ ഹെർക്കുലീസ്


Related Questions:

ഇന്ത്യയിലെ ആദ്യ ദേശീയ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?
ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?