App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?

Aലോക്‌നാഥ് ബെഹ്‌റ

Bഅനിൽ കാന്ത്

Cയു വി ജോസ്

Dടോം ജോസ്

Answer:

C. യു വി ജോസ്

Read Explanation:

• ലൈഫ് മിഷൻ മുൻ സി ഇ ഓ ആയിരുന്നു യു വി ജോസ്


Related Questions:

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?
Indian Navy has undertaken a joint exercise with which country, in Gulf of Aden near Yemen?
2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?
ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?