Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിനിധീകരിച്ച മണ്ഡലം ഏത് ?

Aകിഷോർഗഞ്ച് - 3

Bഗോപാൽഗഞ്ച് - 3

Cനാരായൺഗഞ്ച് - 3

Dമുൻഷിഗഞ്ച് - 3

Answer:

B. ഗോപാൽഗഞ്ച് - 3

Read Explanation:

• മത്സരിച്ച പാർട്ടി - അവാമി ലീഗ് • ബംഗ്ലാദേശിലെ പാർലമെൻറ് മണ്ഡലങ്ങളുടെ എണ്ണം - 300


Related Questions:

Which country is known as the Land of Thunder Bolt?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?
ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?
Which country is joined as the 28th member state of European Union on 1st July 2013 ?