App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ഹാനഡ രാജ്യാന്തര വിമാനത്താവളം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

Aകാനഡ

Bനേപ്പാൾ

Cജപ്പാൻ

Dസിംഗപ്പൂർ

Answer:

C. ജപ്പാൻ

Read Explanation:

• ടോക്കിയോയിൽ ആണ് ഹാനഡ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • ജപ്പാനിലെ ഏറ്റവും വലിയ വിമാനത്താവളം - ഹാനഡ രാജ്യാന്തര വിമാനത്താവളം • ഏറ്റവും തിരക്കേറിയ ഏഷ്യയിലെ രണ്ടാമത്തെ വിമാനത്താവളം - ഹാനഡ രാജ്യാന്തര വിമാനത്താവളം


Related Questions:

2023 നവംബറിൽ അന്തരിച്ച യു എസ്സിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞൻ ആര് ?
ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?
'Damra Port' under the Adani Group is located at ?
Wolf Volcano, which was seen in the news, is the highest peak in which island group?
യു എസ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?