App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗം ഏത് ?

Aഘാതക്

Bമാർക്കോസ്

Cഗരുഡ്

Dതണ്ടർ ബോൾട്ട്

Answer:

B. മാർക്കോസ്

Read Explanation:

• ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്ക് കപ്പൽ - എം വി ലില നോർഫോക്ക് • രക്ഷാദൗത്യത്തിനു ഉപയോഗിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?
The Armed Forces Tribunal was established in the year ?
2022 ഡിസംബറിൽ മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡിന്റെ എയർ കമാൻഡിംഗ് ഓഫീസറായി നിയമിതനായത് ആരാണ് ?
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?