• മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമാണ് ടി കെ ചാത്തുണ്ണി
• ഫെഡറേഷൻ കപ്പ് (1990) ആദ്യമായി നേടിയ കേരള പോലീസ് ടീമിൻ്റെ പരിശീലകൻ ആയിരുന്നു
• സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ കേരളത്തെയും ഗോവയെയും പ്രതിനിധീകരിച്ചു
• ടി കെ ചാത്തുണ്ണി പരിശീലിപ്പിച്ച ഫുട്‍ബോൾ ക്ലബുകൾ - കേരള പോലീസ്, സാൽഗോക്കർ, മോഹൻ ബഗാൻ, ടൈറ്റാനിയം, ഡെംപോ ഗോവ, എം ആർ എഫ് ഗോവ, ചർച്ചിൽ ബ്രദേഴ്‌സ്, വിവാ കേരള
• ടി കെ ചാത്തുണ്ണിയുടെ ആത്മകഥ - ഫുട്‍ബോൾ മൈ സോൾ